CRICKETആ ഫുള്‍ ലെങ്ത്ത് ബോള്‍ റൂട്ട് ശ്രമിച്ചത് ലെഗ് സൈഡിലേക്ക് കളിക്കാന്‍; ടൈമിങ് അമ്പെ പാളിയതോടെ വിക്കറ്റുമായി പറന്നു; ജോ റൂട്ടിന്റെ കുറ്റിതെറിപ്പിച്ച ആകാശ്ദീപിന്റെ പന്ത് നോബോളോ? ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് തകര്‍ച്ചയില്‍ ചര്‍ച്ചയായി റൂട്ടിന്റെ പുറത്താവല്‍; വിവാദത്തിനു കാരണമിങ്ങനെസ്വന്തം ലേഖകൻ6 July 2025 7:07 PM IST